കൊല്ലം: കൊല്ലം മുഖത്തലയിൽ വിദേശ വനിതയെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി. ഇ​സ്രയേലി യുവതി സ്വാതയാണ് മരിച്ചത്. സംഭവത്തിന് പിന്നാലെ ഒപ്പം താമസിച്ചിരുന്ന യുവാവ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചു.

ഗുരുതരമായി പരിക്കേറ്റ കൃഷ്‌ണചന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊട്ടിയം പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ ആരംഭിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക