വയനാട്: അട്ടപ്പാടി ചുരം കയറുന്നതിനിടെ പത്താം വളവില്‍ കാര്‍ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു. അട്ടപ്പാടി കള്ളമല സ്വദേശി ജോണ്‍സണ്‍ ഓടിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ട്.

ഡ്രൈവിങിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായി വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. കൊക്കയിലേക്ക് പതിച്ചെങ്കിലും മരങ്ങളിലും വേരിലും തട്ടി കാര്‍ നിൽക്കുകയായിരുന്നു. പിന്നാലെ വന്ന വഴിയാത്രക്കാരാണ് ഇദ്ദേഹത്തെ രക്ഷപ്പെടുത്തി അട്ടപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക