പത്തനംതിട്ട: പത്തനംതിട്ടയില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് ഇരുചക്രവാഹന യാത്രക്കാരന്‍ മരിച്ചു. എരുമേലി മുക്കട സ്വദേശി അതുല്‍ ആണ് മരിച്ചത്.

പത്തനംതിട്ട- അടൂര്‍ പാതയില്‍ പന്നിവഴിയില്‍ രാവിലെ 7.30 നാണ് അപകടമുണ്ടായത്. സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനാണ് അതുല്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക