പതിനെട്ടു വയസ്സിൽ താഴെ പ്രായമുള്ള,പഠനവൈകല്യo അനുഭവിക്കുന്ന കുട്ടികൾക്ക് സൗജന്യ ചികിത്സ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഒരു ക്യാമ്പ് 5 ദിവസത്തേക്കാണ്. ഓഗസ്റ്റ് 5 മുതൽ 10 വരെയുള്ള തീയതികളിലാണ് ക്യാമ്പ് നടത്തുന്നത്.

നാദ യോഗ കെയറിന്റെ മൂല കോശ(Stem Cell) ചികിത്സയാണ് പഠനവൈകല്യങ്ങൽ മാറ്റുന്നതിന് വേണ്ടി നടത്തുന്നത്. നാദ യോഗ കെയറിന്റെ തിരുവനന്തപുരത്തിലുള്ള കേന്ദ്രത്തിൽ വച്ചാണ് ഈ ക്യാമ്പ് നടത്തുന്നത്. നാദ യോഗ മൂല കോശ ചികിത്സ പഠനവൈകല്യo, ഇതര വൈകല്യങ്ങൾ മറ്റു മാറാ രോഗങ്ങൾക്കും ഫലപ്രദമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ ക്യാമ്പിൽ പങ്കെടുക്കുവാൻ താല്പര്യപ്പെടുന്ന രക്ഷിതാക്കൾ ഇമെയിൽ(email) [email protected] മുഖാന്തരം രജിസ്റ്റർ ചെയ്യുക. മറുപടിയായി കൂടുതൽ വിവരങ്ങൾ അയച്ചു തരുന്നതാണ്.

എന്ന് നാദാ യോഗ കെയറിനു വേണ്ടി ഡയറക്ടർ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക