ലൈംഗികതയെ സംബന്ധിച്ചുള്ള തുറന്നുപറച്ചിലുകളും, അറിവുകളും പങ്കുവെക്കുന്ന പ്രമുഖ യൂട്യൂബ് വ്ളോഗർ ആണ് അസ്ല മാർലി. പലപ്പോഴും പലരും തുറന്നുപറയാൻ മടിക്കുന്ന കാര്യങ്ങളാണ് ഇവർ സഭ്യമായ ഭാഷയിൽ യൂട്യൂബിലൂടെ പങ്കുവെക്കുന്നത്. സ്ത്രീ ലൈംഗികതയിൽ ഏറ്റവും ദുരൂഹമായ ഒരു വിഷയമാണ് രതിമൂർച്ഛ. രതിമൂർച്ഛയെ കുറിച്ച് കൂടുതൽ അറിവുകൾ പങ്കുവയ്ക്കുന്ന അസ്ലാ മാർലിയുടെ വീഡിയോ ചുവടെ കാണാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക