🔥🔥 സൈലന്റ് വാലി മേഖലയിൽ കാട്ടുതീ പടരുന്നു. തീ പടരുന്നത് നിയന്ത്രിക്കാൻ വോളന്റീഴ്സിന്റെ സഹായം അഭ്യർത്ഥിക്കുകയാണ് പരിസ്ഥിതി പ്രവർത്തകർ. നാളെ (2-3-23) പാലക്കാട്‌ എത്താൻ കഴിയുന്നവർ എത്രയും പെട്ടന്ന് ബന്ധപെടുക: +919544646408, +919961070886.

കാട്ടുതീ പ്രതിരോധത്തിന്റെ സ്റ്റേറ്റ് അഡ്മിൻ പാനലിൽ ഉള്ള സ്വരാജ് എന്ന പരിസ്ഥിതി പ്രവർത്തകനാണ് ഈ സന്ദേശം പങ്കുവെച്ചത്. പ്രകൃതിയെ സ്നേഹിക്കുന്നവർക്ക് എല്ലാ സുരക്ഷാ മുൻകരുതലോടും കൂടി ഒരു പ്രകൃതി സംരക്ഷണ യജ്ഞത്തിൽ പങ്കാളിയാകുവാൻ ലഭിക്കുന്ന അവസരമാണ് ഇതൊന്നും അദ്ദേഹം അറിയിച്ചു. കൂടുതൽ വിശദാംശങ്ങൾക്കായി മുകളിൽ കൊടുത്തിട്ടുള്ള ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക