രാത്രി 10:00 മണിയായിട്ടും നൃത്ത പരിപാടി അവസാനിപ്പിക്കാൻ തയ്യാറാകാതെ കാണികൾ. ഒടുവിൽ പോലീസ് ഇടപെട്ട് ആണ് പരിപാടി അവസാനിപ്പിച്ചത്. ഇതോടുകൂടി കാണികൾ അക്രമാസക്കാരായി. മുംബൈയിലാണ് സംഭവം. വിശദാംശങ്ങൾ ചുവടെ.

അയ്യായിരത്തോളം ജനങ്ങള്‍ തടിച്ചുകൂടിയ ചിതാലെ റോഡില്‍ വ്യാഴാഴ്ച വൈകിട്ടായിരുന്നു സോഷ്യല്‍മീഡിയ താരം ഗൗതമി പാട്ടീലിന്റെ നൃത്തം. രാത്രി 10 മണിയായതോടെ പരിപാടി അവസാനിപ്പിക്കാന്‍ റെഹ്‌ത പൊലീസ് ആവശ്യപ്പെട്ടതോടെ കാണികള്‍ അക്രമാസക്തരാകുകയായിരുന്നു. തുടർന്ന് ഗൗതമിയെ പോലീസ് സംരക്ഷണയിലാണ് പരിപാടി അവസാനിപ്പിച്ച് പുറത്തെത്തിച്ചത് നൃത്ത പരിപാടിയുടെ വീഡിയോ ചുവടെ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക