മോഹന്‍ലാലിന്റെ ഒരു ഡാന്‍സ് വീഡിയോ ഇന്റര്‍നെറ്റില്‍ തരംഗം സൃഷ്ടിക്കുകയാണ്. ഇത്തവണ ലാലേട്ടന്‍ ചുവടുവയ്ക്കുന്നത് ഓസ്കറിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ആര്‍ആര്‍ആറിലെ ഗാനത്തിനാണ്. നാട്ടു നാട്ടു എന്ന ഗാനത്തിന് മോഹന്‍ലാലിനൊപ്പം ഭാര്യ സുചിത്രയും ചുവടുവയ്ക്കുന്നുണ്ട്.

താരത്തിന്റെ ഡാന്‍സ് ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്. വീഡിയോ @MohanlalMFC എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെ വൈറലുകയാണ്. വീഡിയോയ്ക്ക് 28.2 വ്യൂസും ധാരാളം ലൈക്‌സും കമന്റുകളും ലഭിച്ചിട്ടുണ്ട്. സദസിനെ അമ്ബരപ്പിച്ചുകൊണ്ടുള്ള രീതിയിലായിരുന്നു താരത്തിന്റെ പെര്‍ഫോമന്‍സ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക