പത്താംക്ലാസിൽ ഉന്നത വിജയം നേടിയ പെൺകുട്ടിയെ സ്റ്റേജിൽ വിളിച്ച് സമ്മാനം നൽകിയതിന് സംഘാടകരെ ശകാരിക്കുന്ന മുസ്ലിം പുരോഹിതൻറെ ദൃശ്യങ്ങൾ കേരളത്തിൽ വലിയ ചർച്ചകൾ ഉയർത്തി വിടുകയാണ്. എല്ലാ സംഘടനകളും ഇവിടെ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. ഏതൊരു ഇന്ത്യൻ പൗരനും ഭരണഘടന അനുവദിച്ചു നൽകുന്ന അവകാശങ്ങളെ നിഷേധിക്കുവാനോ വിൽക്കുവാനോ ആർക്കും കഴിഞ്ഞില്ല. അത്തരത്തിലുള്ള ശ്രമങ്ങൾ ഗൗരവതരമായ കുറ്റകൃത്യമാണ്.

ഈ വിഷയത്തിലെ പ്രതികരണവുമായി കേരള സ്പീക്കസ് വീഡിയോ ഇവിടെ കാണാം:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക