ബ്രോ ഡാഡിയിലെ കുര്യച്ചനായി എത്തിയ തിരിച്ചുവരവാണ് ലാലു അലക്സ് മലയാള സിനിമയില്‍ നടത്തിയിരിക്കുന്നത്. സൂപ്പര്‍ഹിറ്റായി ഓടിയ ചിത്രത്തിലൂടെ വന്‍ തിരിച്ചുവരവ് നടത്തിയ താരത്തിന്റെ ഇനിയുള്ള യാത്രകള്‍ ഇന്ത്യന്‍ വാഹന ലോകത്തിലെ പുത്തന്‍ താരോദയമായ എസ്‍യുവിക്കൊപ്പം.

സ്റ്റൈലിഷും സ്പോര്‍ട്ടിയുമായ ടൈഗൂണാണ് താരത്തിന്റെ പുതിയ വാഹനം. കഴിഞ്ഞ മാസമാണ് പുതിയ ടൈഗൂണ്‍ ലാലു അലക്സ് ഗാരിജിലെത്തിച്ചത്. ഷോറൂമിലെത്തി വൈല്‍ഡ് ചെറി റെഡ് നിറത്തിലുള്ള വാഹനം സ്വീകരിക്കുന്നതിന്റെ വീഡിയോ ഫോക്സ്‍വാഗന്‍ കേരള പങ്കുവച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക