കോട്ടയം: താഴത്തങ്ങാടി അറുപറയില്‍ മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കാല്‍വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നു യുവാവ്.താഴത്തങ്ങാടി അറുപറയില്‍ പ്രവര്‍ത്തിക്കുന്ന അല്‍ അമീന് എന്ന ഫര്‍ണിച്ചര്‍ സ്ഥാപനത്തിലെ ജീവനക്കാരന് കളിയിക്കാവിള സ്വദേശി അജി (34) ആണ് മരിച്ചത്.
അഗ്നിരക്ഷാ സേനയുടെ സ്കൂബാ ഡൈവിംഗ് സംഘം എത്തിയാണു മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group