കൊച്ചി: ബലാത്സംഗ കേസില്‍ യൂട്യൂബ് വ്‌ളോഗറായ ശ്രീകാന്ത് വെട്ടിയാറിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. പീഡന പരാതി നിലനില്‍ക്കില്ലെന്നും ഗൂഢലക്ഷ്യത്തോടെയാണ് തനിക്കെതിരെ ലൈംഗിക പീഢന ആരോപണം നടത്തിയതെന്നുമാണ് ജാമ്യാപേക്ഷയില്‍ കാണിച്ചത്.

ജന്മദിനാഘോഷത്തിന് വിളിച്ചു വരുത്തി ആലുവയിലെ ഫ്‌ളാറ്റിലും കൊച്ചിയിലെ ഹോട്ടല്‍ മുറിയിലും വച്ച് ശ്രീകാന്ത് വെട്ടിയാര്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നുമായിരുന്നു പരാതിക്കാരിയുടെ ആരോപണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക