ക​ല്‍​പ്പ​റ്റ: മു​ട്ടി​ല്‍ മ​രം മു​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​സ്പെ​ന്‍​ഷനിലായിരുന്ന സെ​ക്ഷ​ന്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ ബി.​പി.​രാ​ജു​വി​നെ സ​ര്‍​വീ​സി​ല്‍ തി​രി​ച്ചെ​ടു​ത്തു. വ​യ​നാ​ട് സോ​ഷ്യ​ല്‍ ഫോ​റ​സ്ട്രി വി​ഭാ​ഗ​ത്തി​ലാ​ണ് രാ​ജു​വി​ന് പു​ന​ര്‍​ നി​യ​മ​നം.

സ​സ്പെ​ന്‍​ഷ​ന്‍ പി​ന്‍​വ​ലി​ച്ച​ത് നി​ല​വി​ലു​ള്ള പ്ര​ത്യേ​ക സം​ഘ​ത്തി​ന്‍റെ അ​ന്വേ​ഷ​ണ​ത്തെ ബാ​ധി​ക്കി​ല്ലെ​ന്ന് നോ​ര്‍​ത്തേ​ണ്‍ സ​ര്‍​ക്കി​ള്‍ ചീ​ഫ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ ഡി.​കെ.​വി​നോ​ദ് കു​മാ​റി​ന്‍റെ ഇ​ത് സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മ​രം മു​റി​ക്കാ​ര്‍ പ്ര​തി​ക​ള്‍​ക്ക് സ​ഹാ​യം ന​ല്‍​കി​യെ​ന്ന ആ​രോ​പ​ണ​ത്തെ തു​ട​ര്‍​ന്നാ​ണ് ഇ​ദ്ദേ​ഹ​ത്തെ സ​സ്പെ​ന്‍​ഡ് ചെ​യ്ത​ത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക