മൂ​ന്നാ​ര്‍: ഫോ​ട്ടോ പോ​യ​ന്‍റി​ല്‍ പൊ​ലീ​സ് വാ​ഹ​നം ത​ട​ഞ്ഞി​ട്ട സം​ഭ​വ​ത്തി​ല്‍ 15 പേ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തു. എ​സ്.​ഐ അ​ട​ക്കം പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ത​ട​ഞ്ഞു​വെ​ച്ച്‌ അ​സ​ഭ്യം പ​റ​ഞ്ഞ​തി​നാ​ണ് കേ​സ്.

കൊ​ര​ണ്ടി​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ ശി​വ, ശ​ര​ണ്‍, ജോ​സ​ഫ്, ചി​ന്ന​പ്പ​ന്‍, ജ​യ​ന്തി എ​ന്നി​വ​രും ക​ണ്ടാ​ല​റി​യാ​വു​ന്ന മ​റ്റ് 10പേ​ര്‍​ക്ക് എ​തി​രെ​യു​മാ​ണ് കേ​സ്​. മൂ​ന്നാ​ര്‍ പൊ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സ് ദേ​വി​കു​ളം പൊ​ലീ​സി​ന് കൈ​മാ​റും. ഞാ​യ​റാ​ഴ്ച്ച വൈ​കീ​ട്ട്​ മൂ​ന്നു മ​ണി​യോ​ടെ​യാ​ണ്​ സം​ഭ​വം. മൂ​ന്നാ​ര്‍ എ​സ്.​ഐ എം.​പി. സാ​ഗ​റും സം​ഘ​വും സ​ഞ്ച​രി​ച്ച പൊ​ലീ​സ് വാ​ഹ​ന​മാ​ണ് ഒ​രു മ​ണി​ക്കൂ​റോ​ളം വ​ഴി​യി​ല്‍ ത​ട​ഞ്ഞി​ട്ട​ത്. മൂ​ന്നാ​ര്‍ ഡി​വൈ.​എ​സ്.​പി കെ.​ആ​ര്‍. മ​നോ​ജി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക