തി​രു​വ​ന​ന്ത​പു​രം: യു.​ഡി.​എ​ഫ്​ ജി​ല്ല സ​മ്മേ​ള​ന​ങ്ങ​ള്‍ക്ക് ന​വം​ബ​ര്‍ 15ന് ​കാ​സ​ര്‍കോ​ടു​നി​ന്ന്​ തു​ട​ക്ക​മാ​കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍, കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍​റ്​ കെ. ​സു​ധാ​ക​ര​ന്‍, യു.​ഡി.​എ​ഫ് ക​ണ്‍വീ​ന​ര്‍ എം.​എം. ഹ​സ​ന്‍, പി.​കെ. കു​ഞ്ഞാ​ലി​കു​ട്ടി, പി.​ജെ. ജോ​സ​ഫ്, എ.​എ. അ​സീ​സ്, അ​നൂ​പ് ജേ​ക്ക​ബ്, ഡോ.​എം.​കെ. മു​നീ​ര്‍, സി.​പി. ജോ​ണ്‍, ദേ​വ​രാ​ജ​ന്‍, മാ​ണി സി. ​കാ​പ്പ​ന്‍, രാ​ജ​ന്‍ബാ​ബു, ജോ​ണ്‍ ജോ​ണ്‍ തു​ട​ങ്ങി​യ ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ള്‍ സ​മ്മേ​ള​ന​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. ജി​ല്ല​ക​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് വി​ല​യി​രു​ത്ത​ലും ഭാ​വി സ​മ​ര​പ​രി​പാ​ടി​ക​ള്‍ തീ​രു​മാ​നി​ക്കു​ന്ന​തും സം​ബ​ന്ധി​ച്ച വി​ശ​ദ​മാ​യ ച​ര്‍ച്ച​ക​ള്‍ സ​മ്മേ​ള​ന​ങ്ങ​ളി​ല്‍ ന​ട​ത്തു​മെ​ന്നും യു.​ഡി.​എ​ഫ് ക​ണ്‍വീ​ന​ര്‍ എം.​എം. ഹ​സ​ന്‍ അ​റി​യി​ച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക