യുഎഇ: ട്വന്റി ട്വന്റി ലോകകപ്പിൽ സൗത്ത് ആഫ്രിക്കയ്ക്ക് മികച്ച വിജയം. ശ്രീലങ്കയെ 4 വിക്കറ്റിനാണ് സൗത്ത് ആഫ്രിക്ക പരാജയപ്പെടുത്തിയത്. 143 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ സൗത്ത് ആഫ്രിക്ക അവസാന ഓവറിലെ അഞ്ചാം പന്തിൽ വിജയം കൈവരിച്ചു. 15 റൺസാണ് അവസാന ഓവറിൽ വേണ്ടിയിരുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക