ബി​ഹാ​റി​ല്‍ പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി​രു​ന്ന മാ​വോ​യി​സ്റ്റ് നേ​താ​വിനെ പോലീസ്‌അറസ്ററ് ചെയ്തു. സ​ഞ്ജാ​വ​ന്‍ ചെ​റൊ​ണ്‍ എ​ന്ന​യാ​ളാ​ണ് പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ 18 വ​ര്‍​ഷ​ങ്ങ​ളാ​യി പോ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മ​ത്തി​ലാ​യി​രു​ന്നു. 2013ല്‍ 11 ​പോ​ലീ​സു​കാ​രെ വ​ധി​ച്ച കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​ണ് ഇ​യാ​ള്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൂ​ടാ​തെ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ന​ട​ന്ന പ​ല മാ​വോ​യി​സ്റ്റ് ആ​ക്ര​മ​ണ​ങ്ങ​ള്‍​ക്ക് പി​ന്നി​ലും ഇ​യാ​ളു​ടെ പ​ങ്കു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്.ചെ​റോ​ണി​നെ പി​ടി​കൂ​ടി​യ പോ​ലീ​സു​കാ​ര്‍​ക്ക് പാ​രി​തോ​ഷി​കം ന​ല്‍​കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഇ​യാ​ളെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക