Njarackal
-
Crime
കൊലപ്പെടുത്തിയത് സംശയം മൂലം; പകൽ കൊലപാതകം നടത്തി മൃതദേഹം വീട്ടിൽ സൂക്ഷിച്ച ശേഷം രാത്രി കുഴിച്ചിട്ടു: ഞാറയ്ക്കലില്‍ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.
ഞാറയ്ക്കല്‍ എടവനക്കാട് ഭര്‍ത്താവ് ഭാര്യയെ കൊന്ന് വീട്ടുമുറ്റത്ത് കുഴിച്ചിട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഭാര്യയെക്കുറിച്ചുള്ള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അറസ്റ്റിലായ സജീവന് പൊലീസിനോട് പറഞ്ഞു. 2021…
Read More »