Consensus Move
-
Flash
അനുനയിപ്പിക്കാൻ അനിൽ നേരിട്ട് എത്തും; പിസി ജോർജിനെ പൂഞ്ഞാറിൽ എത്തി കണ്ടതിനുശേഷം മാത്രം പ്രചരണം ആരംഭിക്കാൻ അനിൽ ആന്റണി: വിശദാംശങ്ങൾ വായിക്കാം.
പി.സി. ജോർജിനെ അനുനയിപ്പിക്കാൻ ബിജെപി സ്ഥാനാർഥി അനില്‍ ആന്റണി നേരിട്ടെത്തും. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പിസി ജോര്‍ജ്ജിന്റെ പരാതി പരിഹരിക്കാൻ ലക്ഷ്യമിട്ടാണ് ഇന്ന് വൈകിട്ട് പൂഞ്ഞാറിലെ വീട്ടിലെത്തുക.…
Read More »