Bank Run
-
Crime
കരുവന്നൂര്‍ പ്രതികളെ സഹായിച്ച് സിപിഎം നേതാക്കൾ; മുഖ്യപ്രതി നടത്തിയത് 500 കോടിയുടെ ഇടപാട്; സിപിഎം സംസ്ഥാന സമിതി അംഗം എം.കെ കണ്ണൻ പ്രസിഡന്റായ അയ്യന്തോള്‍ സര്‍വ്വീസ് സഹകരണ ബാങ്ക് അടക്കം തൃശ്ശൂരിലും എറണാകുളത്തുമായി 9 കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ് തുടരുന്നു; അയ്യന്തോള്‍ ബാങ്കിൽ നിന്ന് നിക്ഷേപം പിൻവലിക്കാൻ ആളുകള്‍ കൂട്ടത്തോടെ എത്തുന്നു: സിപിഎം മുൾമുനയിൽ.
കരുവന്നൂര്‍ കള്ളപ്പണക്കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി സതീഷ് കുമാര്‍ നടത്തിയത് 500 കോടിയുടെ ഇടപാടെന്ന് ഇഡി. ചില പ്രമുഖരുടെ മാനേജര്‍ മാത്രമായ സതീഷ് കുമാറിന്റെ അക്കൌണ്ട് വഴിയായിരുന്നു ഇടപാടുകള്‍…
Read More »