Actor Mohanshanker
-
Cinema
മൂക്കിന് ഇടിച്ചു; മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തി നടന് മോഹന്‍ ശര്‍മയ്ക്ക് നേരെ ക്വട്ടേഷന്‍ സംഘത്തിന്റെ ആക്രമണം, പരാതി
നടനും നിര്‍മാതാവുമായ മോഹന്‍ ശര്‍മയ്ക്ക് നേരെ ക്വട്ടേഷന്‍ സംഘത്തിന്റെ ആക്രമണം. വീട് വിറ്റതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് ആക്രമണത്തിന് കാരണമായത് എന്നാണ് മോഹന്‍ ശര്‍മ പറയുന്നത്. മലയാളം ഉള്‍പ്പടെയുള്ള…
Read More »