വിശ്വാസിയെ മുട്ടിലിഴയിപ്പിച്ച്‌ ഇടവക നേതൃത്വം. തിരുവനന്തപുരം കരുംകുളം ലത്തീൻ കത്തോലിക്കാ ദേവാലയത്തിലാണ് വിശ്വാസിയെ മുട്ടിലിഴയിപ്പിച്ചത്. ഇടവകയുടെ ഭൂമി കൈമാറ്റം ചോദ്യം ചെയ്തതിനാണ് യുവാവിനെ മുട്ടിലിഴയിപ്പിച്ചത്.

മുട്ടിലിഴഞ്ഞ് പൊതുമാപ്പ് പറയണമെന്ന് ഇടവക നേതൃത്വം നിര്‍ദേശിക്കുകയായിരുന്നു.ക്രിസ്മസ് ദിനത്തിലാണ് സംഭവം നടന്നത്. മിൻഡ്രസ് എന്ന യുവാവിനാണ് ദുരനുഭവം. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച്‌ പ്രതികരിക്കാനില്ലെന്നാണ് ഇടവക നേതൃത്വത്തിന്റെ നിലപാട്. വീഡിയോ ചുവടെ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വി. കുർബ്ബാനയ്ക്കിടയിൽ, പരസ്യമായി മാപ്പു പറയിക്കുന്ന പുതിയ ശിക്ഷാ നടപടി. തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ കരംകുളം…

Posted by Xavier Varghese on Tuesday, 26 December 2023
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക