കാ​ഞ്ഞ​ങ്ങാ​ട്: വ​യോ​ധി​ക​യെ കാ​ണാ​താ​യ​താ​യി പ​രാ​തി. പ​ന​ത്ത​ടി ചാ​മു​ണ്ഡി​ക്കു​ന്ന് മാ​ച്ചി​പ്പ​ള്ളി ച​ന്ദ്ര ഭ​വ​ന​ത്തി​ൽ ച​ന്ദ്രി​ക(63)യെ​യാ​ണ് കാ​ണാ​താ​യ​ത്.

ഈ മാസം 18ന് ​രാ​വി​ലെ വീ​ട്ടി​ൽ​ നി​ന്ന് ഇ​റ​ങ്ങി​യ​താ​യി​രു​ന്നു ച​ന്ദ്രി​ക. തി​രി​ച്ചെ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ രാ​ജ​പു​രം പൊ​ലീ​സ് കേ​സെ​ടു​ത്തു. അ​ന്വേ​ഷ​ണ​ത്തി​ൽ മൊ​ബൈ​ൽ ട​വ​ർ ലൊ​ക്കേ​ഷ​ൻ തി​രു​വ​ന​ന്ത​പു​ര​ത്താ​ണെ​ന്ന് ക​ണ്ടെ​ത്തി​യതായി പൊലീസ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ പൊ​ലീ​സി​ൽ അ​റി​യി​ക്ക​ണ​മെ​ന്ന് രാ​ജ​പു​രം പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ കൃ​ഷ്ണ​ൻ കെ. ​കാ​ളി​ദാ​സ് പ​റ​ഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക