സോഷ്യൽ മീഡിയ സെലിബ്രിറ്റികളായ ഒരുപാട് ആളുകളെ ഇന്ന് നമുക്ക് ചുറ്റും കാണാം. സ്വന്തം കഴിവുകളും സൗന്ദര്യവും അഴകളവുകളും സോഷ്യൽ മീഡിയയിലൂടെ പ്രദർശിപ്പിച്ച ലക്ഷക്കണക്കിന് ആരാധകരെ നേടുന്നവരാണ് സോഷ്യൽ മീഡിയ സെലിബ്രിറ്റീസ്. മറ്റുള്ളവരെ സ്വാധീനിക്കുവാൻ കഴിയുന്നു എന്നുള്ളതുകൊണ്ടുതന്നെ ഇവരെ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസേഴ്സ് എന്നും വിശേഷിപ്പിക്കുന്നു.

ഇത്തരത്തിൽ ഇൻസ്റ്റാഗ്രാമിലൂടെ തന്റെ സൗന്ദര്യം ലോകത്തിനു മുന്നിൽ കാട്ടിക്കൊടുത്ത് പ്രശസ്തിയിലേക്ക് ഉയർന്ന ഒരു മോഡലാണ് മേരി നബോകോവ. ലക്ഷക്കണക്കിന് ആരാധകരാണ് ഇവർക്ക് ലോകമെങ്ങും ഉള്ളത്. നിരവധി ഫാഷൻ ബ്രാണ്ടുകളുമായുള്ള കൊളാബ്രേഷനും ഇൻസ്റ്റാഗ്രാം മോഡൽ എന്ന നിലയിൽ ഇവർക്ക് കൈവരിക്കാൻ സാധിച്ചു. ഇവരുടെ ബയോയും, ആകർഷകളുമായ ചിത്രങ്ങളും ചുവടെയുള്ള വീഡിയോയിലൂടെ കാണുക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക