ഡൽഹി: ഏഷ്യൻ പാരാഗെയിംസ് 2023 മിക്‌സഡ് ടീം കോമ്പൗണ്ട് അമ്പെയ്ത്ത് മത്സരത്തിൽ രാകേഷ് കുമാറും ശീതൾ ദേവിയും സ്വർണം നേടി.

ചൈനയുടെ യുഷാൻ ലിൻ, സിൻലിയാങ് എഐ എന്നിവരെ 151-149 എന്ന സ്‌കോറിന് തോൽപിച്ചാണ് ഇന്ത്യയുടെ ജോഡി ഈ ഇവന്റിലെ സ്വർണ്ണം നേടിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക