ഫെഡറൽ ബാങ്കിന്റെ സ്ഥാപകൻ ശ്രീ ഹോർമിസ് കെ പിയുടെ 106 ആം ജന്മവാർഷികത്തോട് അനുബന്ധിച്ചു ഫെഡറൽ ബാങ്കിന്റെയും പാലാ ബ്ലഡ്‌ ഫോറത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ രക്തദാനം നടത്തി. ഫെഡറൽ ബാങ്ക് പാലാ റീജിയണിലെ 20 ജീവനക്കാർ രക്‌തദാനത്തിൽ പങ്കാളികളായി.

യോഗത്തിൽ ഫെഡറൽ ബാങ്ക് പാലാ റീജിയണൽ ഹെഡ് ആൻഡ് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ്‌ ശ്രീമതി ജയമോൾ പിജി, പാലാ ബ്ലഡ്‌ ഫോറം ജനറൽ കൺവീനർ ശ്രീ ഷിബു തെക്കേമറ്റം പാലാ ശാഖ മാനേജർ ശ്രീ ആൽവിൻ സെബാസ്റ്റ്യൻ ജോർജ്, കൊട്ടാരമറ്റം ശാഖ മാനേജർ ശ്രീ. അൽഫോൻസ് ടോം തോമസ്, രാമപുരം ശാഖ മാനേജർ ശ്രീ അതുൽ ആഗ്സ്റ്റിൻ, കുറവിലങ്ങാട് ശാഖ മാനേജർ ശ്രീ സുവൽസ് എസ്, മണിമല ശാഖ മാനേജർ അർജുൻ ജോസ് തുടങ്ങിയവർ സംസാരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക