അന്താരാഷ്ട്ര മാംസ വ്യാപാര വിപണിയിൽ ഏറ്റവും കൂടുതൽ ചൂഷണം ചെയ്യപ്പെടുന്നത് റഷ്യൻ യുവതികളാണ് എന്ന് വിലയിരുത്തപ്പെടുന്നു. റഷ്യൻ യുവതികൾ എന്ന് പൊതുവിൽ പറയുമ്പോഴും ഇത് പലപ്പോഴും പഴയ സോവിയറ്റ് രാജ്യങ്ങളിലെ സ്ത്രീകളെ കൂടി ഉൾപ്പെടുത്തിയാണ്. വിദേശ രാജ്യങ്ങളിൽ മാത്രമല്ല റഷ്യയ്ക്കുള്ളിൽ പോലും നിരവധി അനവധി വേശ്യാലയങ്ങൾ രഹസ്യമായി പ്രവർത്തിക്കുന്നുണ്ട്.

ഇത്തരം ഒരു വേശ്യാലയത്തിൽ നിന്നുള്ള റിയൽ ലൈഫ് വീഡിയോ ആണ് ബിബിസി ത്രീ ലൈവ് ചാനൽ പുറത്തു വിട്ടിട്ടുള്ളത്. പാസ്കോഡടിച്ച് ഓട്ടോമാറ്റിക് ലോക്കുള്ള വാതിലിനുള്ളിലൂടെ നാം പ്രവേശിക്കുന്നത് മറ്റൊരു ലോകത്തേക്കാണ്. ഏഷ്യാനെറ്റ് നടത്തിപ്പുകാരോ ഇടനിലക്കാരും ഇല്ല എന്നാണ് വ്യക്തമാക്കുന്നത്. സ്ത്രീകൾ വാടകയ്ക്കും ബോഡിഗാർഡിനുമുള്ള പൈസയിലേക്ക് വിഹിതം നൽകുന്നു. ഇത് കഴിച്ച് ഇടപാടുകളിൽ നിന്നും കിട്ടുന്ന ബാക്കി പണം അവർക്കുള്ളതാണ് എന്ന് വീഡിയോയിൽ വ്യക്തമാണ്. വീഡിയോ ചുവടെ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക