ജോലി സമ്മര്‍ദ്ദം മൂലം രണ്ടാഴ്ച മുമ്ബ് ആത്മഹത്യ ചെയ്ത ഹെഡ്മിസ്ട്രസിന്‍റ ഭര്‍ത്താവ് മരിച്ചു. വൈക്കം രമേഷ്കുമാറിന്‍റെ ഭാര്യ ശ്രീജയെ (48)യാണ് രണ്ടാഴ്ച മുമ്ബ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.ശ്രീജയുടെ ഭര്‍ത്താവ് ആര്‍.രമേഷ് (53) ഇന്നലെ പുലര്‍ച്ചെയാണ് മരിച്ചത്.

രമേഷിനെ ബുധനാഴ്ച രാത്രിയാണ് വയറു വേദനെയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍, പുലര്‍ച്ചയോടെ മരിക്കുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക