സെക്സിൽ പ്രയോജനപ്പെടുന്നതു പ്രകൃതിദത്തമായ ഉൾപ്രേരണകളാണ്. ഇരുവരും ആഗ്രഹിച്ച് ആസ്വദിക്കുന്ന സെക്സ് ഏതു മാർഗനിർദേശകന്റെ ഉപദേശമനുസരിച്ച് ഏർപ്പെടുന്ന സെക്സിനെക്കാളും ആസ്വാദ്യമായിരിക്കും.

സെക്സ് സ്വാഭാവികതയുടെ ആസ്വദിക്കാൻ ചുവടെയുള്ള നാല് കാര്യങ്ങൾ എപ്പോഴും ഓർക്കുക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

1. പരസ്പരം അറിയുക. പങ്കാളിയുടെ ഇഷ്ടമറിഞ്ഞു പ്രവർത്തിക്കുക.

2. പങ്കാളിക്ക് പരമാവധി ആഹ്ലാദം പ്രദാനം ചെയ്യാൻ പരിശ്രമിക്കുക.

3. സുഹൃത്തുക്കളുടെ വാചകക്കസർത്തുകൾ ഓർമിച്ച് അതിനനുസരണമായി പ്രവർത്തിക്കാതിരിക്കുക. നിങ്ങളുടെയും പങ്കാളിയുടെയും അഭിരുചിക്കും സാംസ്കാരികനിലവാരത്തിനും പരിഗണന നൽകുക.

4. വികാരപ്രകടനങ്ങൾ അതിന്റെ സ്വാഭാവികതയോടെ തുടരട്ടെ. ക്ഷമയും ഹൃദയവിശാലതയും കാണിക്കുക.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക