പാലക്കാട്: പട്ടാമ്ബി പാലത്തില്‍ നിന്നും ഒരു പെണ്‍കുട്ടി പുഴയിലേക്ക് ചാടിയതായി സംശയം. പാലത്തില്‍ നിന്ന് ബാഗും ചെരുപ്പും കണ്ടെത്തിയതാണ് സംശയത്തിന് കാരണമായത്. പൊലീസ് ബാഗ് തുറന്ന് പരിശോധിച്ചു. ബാഗില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കിട്ടിയിട്ടുണ്ട്. ബാഗിനോട് അടുത്ത് ചുരിദാര്‍ ഷോളും മാസ്കും കണ്ടെത്തിയിട്ടുണ്ട്. സ്ഥലത്ത് ഫയര്‍ ഫോഴ്സും പൊലീസും നാട്ടുകാരും സംയുക്തമായി ചേര്‍ന്ന് തിരച്ചില്‍ നടത്തുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക