ആന മനുഷ്യന് എന്നും ഒരു അത്ഭുതമാണ്. കുട്ടിയാനകൾ ആകട്ടെ ഒരു കൗതുകവും. വന്യതയിൽ കൂട്ടംകൂടി ജീവിക്കുന്ന ആനകളുടെ നിരവധി വീഡിയോകൾ നാം കാണാറുണ്ട്. എന്നാൽ വളരെ അപൂർവ്വം ആയിട്ടുള്ള ഒരു വീഡിയോയാണ് ഈ വാർത്തയോടൊപ്പം പങ്കുവയ്ക്കുന്നത്. കാട്ടാന കൂട്ടത്തിലെ ഒരു ആന കുഞ്ഞിന് ജന്മം നൽകുന്ന വീഡിയോ.

വീഡിയോ ഇവിടെ കാണാം:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക