കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ്. ഗ്രാമിന് പത്തു രൂപയാണ് വർദ്ധിച്ചത്. കഴിഞ്ഞ ദിവസങ്ങൾക്കു സമാനമായ രീതിയിൽ സ്വർണ വിലയിൽ ഇന്നും വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
സ്വർണവിപണിയിലെ വില അറിയാം
അരുൺസ് മരിയ ഗോൾഡ്
കോട്ടയം
സ്വർണം ഗ്രാമിന് – 4715
സ്വർണം പവന് – 37720

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക