കരിപ്പൂരിൽ സ്വർണക്കടത്ത് നടത്തിയ ദമ്പതികളെ പിടിച്ചു എന്ന വാർത്തയോടൊപ്പം ചേർത്തിരിക്കുന്ന ഫോട്ടോയിൽ വന്ന ഒരു പിഴവിന് നിരുപാധികം ഖേദം പ്രകടിപ്പിക്കുകയാണ്. വാർത്തയോടൊപ്പം വന്ന ഫോട്ടോയിൽ കാണുന്ന വ്യക്തി യഥാർത്ഥത്തിൽ ഇന്നലെ മലപ്പുറം സപ്ലൈ ഓഫീസിൽ നിന്ന് റിട്ടയർ ചെയ്ത ജൂനിയർ സൂപ്രണ്ട് രവീന്ദ്രൻ സാർ ആണ്. വാർത്തയിൽ തിരുത്തൽ വരുത്തിയിട്ടുണ്ട്. ഒരിക്കൽ കൂടി രവീന്ദ്രൻ സാറിനോട് ഖേദം പ്രകടിപ്പിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക