ന്യൂഡല്‍ഹി: യുക്രൈയിനിലേക്കു പ്രത്യേക വിമാന സര്‍വീസുമായി എയര്‍ ഇന്ത്യ. റഷ്യയുടെ ആക്രമണ ഭീതി നിലനില്‍ക്കേയാണു യുക്രൈന്‍ തലസ്ഥാനമായ കീവിലേക്ക് പ്രത്യേക വിമാന സര്‍വീസ് നടത്താന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചത്.

ഇവിടെയുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ 22, 24,26 തീയതികളിലായി സര്‍വീസ് നടത്തുക. എയര്‍ ഇന്ത്യയുടെ ബുക്കിങ് ഓഫീസുകള്‍ വഴിയും വെബ്‌സൈറ്റ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക