ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. 24 മണിക്കൂറിനിടെ 1.61 ലക്ഷം പേര്‍ക്ക് മകാവിഡ് സ്ഥിരീകരിച്ചു. ടി.പി.ആര്‍. 9.26 ശതമാനമായി കുറഞ്ഞു. പ്രതിവാര ടി.പി.ആര്‍. 14.15 ശതമാനമാണ്. 24 മണിക്കൂറിനിടെ 1733 കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് മുക്തി നിരക്ക് 94.6 ശതമാനമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക