തി​രു​വ​ന​ന്ത​പു​രം: മീ​ഡി​യ​വ​ണ്‍ ചാ​ന​ലി​​ന്‍റെ സം​പ്രേ​ഷ​ണം ത​ട​ഞ്ഞ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​ക്കെ​തി​രെ ത​ല​സ്ഥാ​ന​ത്ത്​ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ പ്ര​തി​ഷേ​ധം. കേ​ര​ള പ​ത്ര​പ്ര​വ​ര്‍​ത്ത​ക യൂ​നി​യ‍ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പാ​ള​യം ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ല്‍ മെ​ഴു​കു​തി​രി തെ​ളി​ച്ച്‌​ പ്ര​തി​ഷേ​ധ ജ്വാ​ല സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. സി.​ഐ.​ടി.​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​ന്‍ ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ജ​നാ​ധി​പ​ത്യ അ​വ​കാ​ശ​ങ്ങ​ളും ഭ​ര​ണ​ഘ​ട​ന മൂ​ല്യ​ങ്ങ​ളും ച​വി​ട്ടി​​മെ​തി​ക്കു​ക​യാ​ണെ​ന്നും മീ​ഡി​യ​വ​ണ്‍ ചാ​ന​ലി​ന്‍റെ വി​ല​ക്കി​ല്‍ അ​താ​ണ്​ പ്ര​ക​ട​മാ​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പ്ര​യോ​ഗി​ച്ച കി​രാ​ത​ന​ട​പ​ടി അ​ടി​യ​ന്ത​ര​മാ​യി പി​ന്‍​വ​ലി​ക്ക​ണം. രാ​ഷ്ട്ര​പി​താ​വ്​ കൊ​ല ചെ​യ്യ​പ്പെ​ട്ട​തി​ന്‍റെ വാ​ര്‍​ഷി​ക ദി​ന​ത്തി​ന്​ തൊ​ട്ട​ടു​ത്ത ദി​വ​സ​മാ​ണ്​ മാ​ധ്യ​മ സ്വാ​ത​ന്ത്ര്യം നി​ഷേ​ധി​ച്ച്‌​ കേ​ന്ദ്രം ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ജ​നാ​ധി​പ​ത്യ, പൗ​രാ​വ​കാ​ശ​ങ്ങ​ള്‍ നി​ഷേ​ധി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​ണ്​ മാ​ധ്യ​മ​ങ്ങ​ള്‍​ക്ക്​ നേ​രെ വ​രു​ന്ന ആ​ക്ര​മ​ണ​ങ്ങ​ള്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജ​ന​ങ്ങ​ളു​ടെ വി​ചാ​ര, വി​കാ​ര​ങ്ങ​ളാ​ണ്​ മാ​ധ്യ​മ​ങ്ങ​ള്‍ പ്ര​ക​ടി​പ്പി​ക്കു​ന്ന​ത്. അ​വ​യു​ടെ വാ​യ മൂ​ടി​ക്കെ​ട്ടാ​നും ത​ങ്ങ​ള്‍ ചെ​യ്യു​ന്ന തോ​ന്ന്യാ​സ​ങ്ങ​ള്‍ മാ​ത്ര​മേ പ്ര​സി​ദ്ധീ​ക​രി​ക്കാ​വൂ എ​ന്ന്​ പ​റ​യു​ന്ന​തും​ ഏ​കാ​ധി​പ​ത്യ വാ​ഴ്ച​ക്ക്​ ഹാ​ലേ​ലു​യ്യ പാ​ട​ലാ​ണ്. സ്വ​ത​ന്ത്ര​വും നീ​തി​പൂ​ര്‍​വ​ക​വു​മാ​യ മാ​ധ്യ​മ​മേ​ഖ​ല​യാ​ണ്​ വേ​ണ്ട​ത്. അ​തി​ന്​ മൂ​ക്കു​ക​യ​റി​ട്ട്​ സ്തു​തി​ഗീ​തം പാ​ടു​ന്ന​വ​രാ​ക്ക​ണ​മെ​ന്നാ​ണ്​ ആ​ഗ്ര​ഹ​മെ​ങ്കി​ല്‍ എ​ല്ലാ മാ​ധ്യ​മ​ങ്ങ​ളും അ​തി​ന്​ കൂ​ട്ടു​നി​ന്നെ​ന്ന്​ വ​രി​ല്ല.-ആ​ന​ത്ത​ല​വ​ട്ടം പ​റ​ഞ്ഞു. പ​ത്ര​പ്ര​വ​ര്‍​ത്ത​ക യൂ​നി​യ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ കെ.​പി. റെ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക