കൊല്ലം: ഭാര്യയെ വിറക് കഷ്ണം കൊണ്ട് തലയ്ക്കടിച്ച ഭര്‍ത്താവ് അറസ്റ്റില്‍. തഴുത്തല മിനി േകാളനിയില്‍ സുധീഷ് ഭവനത്തില്‍ സുധീഷാ(27)ണ് അറസ്റ്റിലായത്. ഒന്നര വയസുള്ള കുട്ടിയെ തൂക്കിയെടുത്ത കട്ടിലിലേക്ക് എറിഞ്ഞ് പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു.

ജോലിക്ക് പോകാന്‍ ഭാര്യ ലക്ഷ്മി ഇയാളോട് തുടര്‍ച്ചയായി ആവശ്യപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കം പതിവായിരുന്നു. പണയം വച്ച സ്വര്‍ണം എടുത്തു നല്‍കണമെന്നും ആവശ്യപ്പെട്ടത് പ്രകോപനത്തിന് കാരണമായി. കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക