ന്യൂയോര്‍ക്ക്: റഷ്യ അടുത്ത മാസം യുക്രൈനില്‍ അതിക്രമിച്ച് കയറാന്‍ സാധ്യതയുള്ളതായി യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് വൈറ്റ്ഹൗസ്. യുക്രൈന്‍ പ്രസിഡന്റ് വ്‌ളോദിമിര്‍ സെലന്‍സ്‌കിയുമായി നടത്തിയ സംഭാഷണത്തില്‍ അടുത്ത മാസത്തോടെ റഷ്യ അധിനിവേശം നടത്താന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയതായി വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ കൗണ്‍സില്‍ ഉപദേഷളടാവ് എമിലി ഹോണ്‍ പറഞ്ഞു. എന്നാല്‍, ആക്രമണസാധ്യത റഷ്യ നിഷേധിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക