തിരുവനന്തപുരം: മോഹൻലാൽ പ്രിയദർശൻ കൂട്ടികെട്ടിലിറങ്ങുന്ന മരക്കാർ സിനിമയുടെ തിയറ്റർ റിലീസിനായി സർക്കാർ ഇന്ന് ചർച്ച നടത്തും. കൊല്ലം ഗസ്റ്റ് ഹൗസിലാണ് ചർച്ച. മന്ത്രി സജി ചെറിയാനാണ് സിനിമാസംഘടനകളും ആന്റണി പെരുമ്പാവൂരുമായി ചർച്ച നടത്തുക.

നേരത്തെ തിയറ്ററുടമകളുടെ സംഘടനയായ ഫിയോക്കും നിർമാതാവ് ആന്റണി പെരുമ്പാവൂരുമായി ഫിലിം ചേംബർ മധ്യസ്ഥത നടത്തിയുള്ള ചർച്ച പരാജയപ്പെട്ടിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക