യു എ ഇ : ട്വൻറി 20 ലോകകപ്പിൽ ഇന്ത്യയ്ക്ക് ബാറ്റിങ്ങ് . പാക്കിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യയ്ക്ക് രണ്ടു വിക്കറ്റ് നഷ്ടമായി. ഓപ്പണർമാരായ കെ.എൽ രാഹുലും രോഹിത് ശർമ്മയുമാണ് മടങ്ങിയത്. ആറ് റൺ എടുത്തപ്പോഴേയ്ക്കും രണ്ടു പേരും മടങ്ങി. ഷഹിൻ അഫ്രീദി ക്കാണ് രണ്ട് വിക്കറ്റും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക