തി​രു​വ​ന​ന്ത​പു​രം: എ​ന്‍​ജി​നീ​യ​റി​ങ്​ പ്ര​വേ​ശ​ന​ത്തി​നു​ള്ള റാ​ങ്ക്​ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു.തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി ഫായിസ്​​ ഹാഷിമിനാണ്​ ഒന്നാം റാങ്ക്​.​ ഫാര്‍മസിയില്‍ തൃശൂര്‍ സ്വദേശിയായ ഫാരിസ്​ അബ്​ദുള്‍ നാസര്‍ കല്ലായിക്കും ആര്‍ക്കിടെക്​ചറില്‍ കണ്ണൂര്‍ സ്വദേശി തേജസ്​ ജോസഫിനുമാണ്​​ ഒന്നാം റാങ്ക്​. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ഡോ. ​ആ​ര്‍.​ ബി​ന്ദുവാണ്​ പ്ര​ഖ്യാ​പ​നം ന​ട​ത്തിയത്​.എഞ്ചിനീയറിങ്ങ്​ – രണ്ടാം റാങ്ക്​ ഹരിശങ്കര്‍ എം കോട്ടയം, മൂന്നാം റാങ്ക്​ നയന്‍ കിഷോര്‍ നായര്‍ -കൊല്ലം,നാലാം റാങ്ക്​ സഹല്‍.കെ – മലപ്പുറം, അഞ്ച്​- ഗോവിന്ദ്​ ജി.എസ് – തിരുവനന്തപുരം​, ആറ്​ – അംജദ്​ ഖാന്‍ യു.കെ – മലപ്പുറം, ഏഴ്​ – ആരിഷി പ്രസാദ്​ -തിരുവനന്തപുരം, എട്ട്​ – പ്രിയങ്ക പലേരി -കോഴിക്കോട്​, ഒമ്ബത്​ – അനുരാധ അശോകന്‍ നായര്‍ – വിദേശം, പത്ത്​ -നൗഫ്രാന്‍ നെയസ്​ -എറണാകുളം എന്നിവരാണ്​ ആദ്യ പത്ത്​ റാങ്കില്‍ ഇടം പിടിച്ചവര്‍.എസ്​.സി കാറ്റഗറി – ഒന്നാം റാങ്ക്​ അമ്മു.ബി- തൃശൂര്‍​, രണ്ടാം റാങ്ക്​- അക്ഷയ്​ നാരായണന്‍- മലപ്പുറം.എസ്​.റ്റി കാറ്റഗറി- ജൊനാഥന്‍ എസ്​.ഡാനിയലിനാണ്​ ഒന്നാം റാങ്ക് – എറണാകുളം​. ശബരീനാഥ്​ എസിനാണ്​ രണ്ടാം റാങ്ക് – എറണാകുളം​.ഫാ​ര്‍​മ​സി (ബി.​ഫാം) രണ്ടാം റാങ്ക്​ തേജസ്വിനി വിനോദ്​ – കണ്ണൂര്‍, മൂന്ന്​ – അക്ഷര ആനന്ദ് – പത്തനം തിട്ട​, നാല്​- ​ജെറോം പോള്‍ ബേബി – എറണാകുളം.ആ​ര്‍​ക്കി​ടെ​ക്​​ച​ര്‍ (ബി.​ആ​ര്‍​ക്) രണ്ടാം റാങ്ക്​ -അംറീന്‍ – കോഴിക്കോട്​,ആദിനാഥ്​ ചന്ദ്രക്കാണ്​​​ മൂന്നാം റാങ്ക് – തൃശൂര്‍​, സനിത വില്‍സണിനാണ്​ നാലാം റാങ്ക് – പാലക്കാട്​​.73,977 പേര്‍ പരീക്ഷയെഴ​ുതിയതില്‍ 45,629 വിദ്യാര്‍ഥികള്‍ റാങ്ക്​ ലിസ്റ്റില്‍ ഇടം പിടിച്ചു. 51,031 വിദ്യാര്‍ഥികള്‍ ഉന്നത പഠനത്തിന്​ യോഗ്യത നേടി.റാങ്ക്​ പട്ടികയില്‍ ഇടം പിടിച്ചവര്‍ ജില്ല തിരിച്ച്‌​ തിരുവനന്തപുരം -5834, കൊല്ലം -4823, പത്തനംതിട്ട -1707, ആലപ്പുഴ -2911, കോട്ടയം -2720, ഇടുക്കി- 936, എറണാകുളം -5512, തൃശൂര്‍ -4897, പാലക്കാട് -2933, മലപ്പുറം -4604, കോഴിക്കോട് -4480, വയനാട് -714, കണ്ണൂര്‍ -3764, കാസര്‍കോട് -1225.ആദ്യ അലോട്ട്​മെന്‍റ്​ 11 ന്​. ഒമ്ബതാം തിയതി വൈകിട്ട്​ നാലുവരെ ഓപ്​ഷന്‍ തെരഞ്ഞെടുക്കാം. റിസള്‍ട്ട്​ https://www.cee.kerala.gov.in/main.php എന്ന വെബ്​ സൈറ്റില്‍ ലഭിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക