മംഗളൂരു: നിപ സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തിലിരുന്ന മംഗളൂരു കാര്‍വാര്‍ സ്വദേശിയുടെ 25 റ

പുണെ നാഷനല്‍ വൈറോളജി ഇന്‍സ്​റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനാ ഫലമാണ് ലഭിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോവിഡ്, നിപ കിറ്റുകള്‍ നിര്‍മിക്കുന്ന കമ്ബനിയിലെ ജീവനക്കാരനായ യുവാവിന്‍െറ സമ്ബര്‍ക്കപ്പട്ടികയില്‍ മലയാളികളുമുണ്ടായിരുന്നു. ഇതോടെ, മംഗളൂരുവില്‍ നിപ ഭീതി പരക്കുകയും കേരളത്തില്‍നിന്നുള്ളവര്‍ക്ക്​ കര്‍ണാടകയില്‍ പ്രവേശിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കുകയും ചെയ്തിരുന്നു.

ഫലം നെഗറ്റീവ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക