വാഹനം മോഡിഫിക്കേഷന്‍ ചെയ്തതിന്റെയും, ആര്‍ടിഒ ഓഫീസില്‍ ബഹളംവച്ചതിന്റെയും പേരില്‍ കഴിഞ്ഞ ദിവസമാണ് യൂട്യൂബ് വ്‌ളോഗര്‍മാരായ ഇ-ബുള്‍ ജെറ്റ് സഹോദരന്മാരെ അറസ്റ്റ് ചെയ്തത്.

മുകേഷ് തന്റെ ഫേയ്സ് ബുക്കിൽ പങ്ക് വച്ച ട്രോൾ.

ഇവരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ടുള്ള നടനും എംഎല്‍എയുമായ മുകേഷിന്റെ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവന്നിരുന്നു.വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ടാണ് ഒരാള്‍ മുകേഷിനെ വിളിച്ചത്. എന്താണ് ഇ- ബുള്‍ ജെറ്റെന്ന് ആദ്യം മുകേഷിന് മനസിലായില്ലെന്ന് ശബ്ദരേഖയില്‍ നിന്ന് വ്യക്തമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഫോൺ സംഭാഷണത്തിന്റെ പൂർണ രൂപം.

ഇപ്പോഴിതാ വിഷയവുമായി ബന്ധപ്പെട്ടൊരു ട്രോള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം.’ ഓരോരൊ മാരണങ്ങളെ, നല്ല ട്രോള്‍’ എന്ന അടിക്കുറിപ്പോടെയാണ് ട്രോള്‍ പങ്കുവച്ചിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക