സംസ്ഥാനത്ത് കാലവര്‍ഷം ശക്തം; 11 ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പാലക്കാട് ഒഴികെയുള്ള പതിനൊന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പതിനാല് ജില്ലകളിലും ബുധനാഴ്ച ഒന്‍പത് ജില്ലകളിലും...

വൈദ്യുതിവിതരണം സ്വകാര്യവത്കരിക്കാനുള്ള തീരുമാനം: കേരളം എതിര്‍ക്കും

തിരുവനന്തപുരം: വൈദ്യുതി വിതരണം സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്ര തീരുമാനത്തെ കേരളം എതിര്‍ക്കും. സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ വായ്പ അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിബന്ധന വൈദ്യുതിവിതരണം സ്വകാര്യവത്കരിക്കാനുള്ള വളഞ്ഞവഴിയാണെന്നാണ് സംസ്ഥാനത്തിന്റെ വിലയിരുത്തല്‍. ഈ നിബന്ധനയെ കേരളം എതിര്‍ക്കുമെന്ന് അധികൃതര്‍ പറഞ്ഞു....

കേരളത്തിൽ ഇനി പുതിയ ഡിസിസി; പ്രസിഡന്റുമാരുടെ ലിസ്റ്റ് പൂർത്തിയായി: 60 കഴിഞ്ഞവർ പുറത്ത് : സാധ്യതാ പട്ടിക ഇങ്ങനെ.

തിരുവനന്തപുരം:പുതിയ ഡിസിസി അധ്യക്ഷന്‍മാരുടെ പട്ടിക തയ്യാറാവുന്നു. 19 ന് കേരളത്തിലെത്തുന്ന ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ക്ക് മുന്നില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് കെപിസിസി ഒരുങ്ങുന്നത്. മൂന്ന് വനിതാ ഡിസിസി അധ്യക്ഷമാരെ തീരുമാനിച്ചേക്കും എന്നും സൂചന. ഗ്രൂപ്പുകളുമായി പ്രഥമിക...

ഇന്ധനവില ഇന്നും കൂട്ടി, തിരുവനന്തപുരത്ത് പെട്രോള്‍ വില 99 രൂപ

കൊച്ചി/ തിരുവനന്തപുരം: ഇന്ധനവില എണ്ണക്കമ്ബനികള്‍ ഇന്നും കൂട്ടി. പെട്രോളിന് ലിറ്ററിന് 29 പൈസയാണ് കൂട്ടിയത്. ഡീസലിന് 31 പൈസയും കൂട്ടി. തിരുവനന്തപുരത്ത് പെട്രോള്‍ വില 99 രൂപയ്ക്കടുത്തായി. 98.45 പൈസ. ഫലത്തില്‍ 99 രൂപ...

സംസ്ഥാനത്ത്‌ ലോക്ഡൗണ്‍ ഇളവ് ; തീരുമാനം നാളെ

രുവനന്തപുരം: കേരളത്തില്‍ ഇപ്പോൾ നടപ്പിലാക്കി വരുന്ന ലോക്ക് ഡൗൺ ഇളവുകളെ കുറിച്ചുള്ള തീരുമാന നാളത്തേക്ക് മാറ്റി. ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന കോവിഡ് അവലോകനയോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് ആദ്യമറിയിച്ചതെങ്കിലും പിന്നിട് നാളത്തെയ്ക്ക് മാറ്റി...

നന്നാകാൻ ഉറച്ച് കോൺഗ്രസും നന്നാക്കാൻ സുധാകരനും: കെപിസിസി-ഡിസിസി തലങ്ങളിൽ ജംബോ കമ്മറ്റികൾ ഉണ്ടാവില്ല; കെപിസിസിക്ക് പരമാവധി അമ്പതും, ഡി...

തിരുവനന്തപുരം: കെ സുധാകരനടക്കമുള്ള നേതാക്കള്‍ ബുധനാഴ്ച ചുമതലയേല്‍ക്കുന്നതോടെ തുടര്‍ ദിവസങ്ങളില്‍ കെപിസിസി-ഡിസിസി ഭാരവാഹികളുടെ കാര്യത്തില്‍ ചര്‍ച്ച സജീവമാകും. ഇത്തവണ ജംബോ കമ്മറ്റികള്‍ വേണ്ടെന്ന കടുത്ത തീരുമാനത്തിലാണ് പാര്‍ട്ടി നേതൃത്വം. പക്ഷേ ഗ്രൂപ്പുകളുടെ അതിപ്രസരത്തില്‍...

ഓക്സിജൻ കോൺസൺസന്ററേറ്റർ വിതരണം ചെയ്തു

കോതനല്ലൂർ: ലയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓക്സിജൻ പ്രണവായു പ്രോജക്ട്ടിന്റെ ഭാഗമായി, കോട്ടയം അഭയം ചാരിറ്റബിൾ സോസൈറ്റിക്ക് ഓക്സിജൻ കോൺസൺ ന്ററേറ്റർ വിതരണം ചെയ്തു. ലയൻസ് ഡിസ്ട്രിക്ട് ഗവർണ്ണർ ലയൺ സി. പി ജയകുമാറിൽ...

സംസ്ഥാനത്ത് പുതുതായി 11584 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി കുറയുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി 11,584 പേര്‍ക്കുകൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1775, തൃശൂര്‍ 1373, കൊല്ലം 1312, എറണാകുളം 1088, പാലക്കാട് 1027, മലപ്പുറം 1006, കോഴിക്കോട് 892, ആലപ്പുഴ 660, കണ്ണൂര്‍...

പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ ടിക് ടോക് താരം പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ് : അറസ്റ്റിലായ അമ്പിളിക്ക്...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസില്‍ അറസ്റ്റിലായ ടിക് ടോക് താരം അമ്ബിളിയുടെ ഇന്‍സ്റ്റഗ്രാം ഐഡിയില്‍ നിന്ന് പെണ്‍കുട്ടിയുടെ ശബ്ദ സന്ദേശം പുറത്ത്. പീഡിപ്പിക്കപ്പെട്ടു എന്ന് പറയുന്ന പെണ്‍കുട്ടി താനാണെന്ന അവകാശവാദവുമായാണ് പെണ്‍കുട്ടിയുടെ...

ഇന്ധന വിലവർദ്ധനവ്: കേരള കോൺഗ്രസ് എം പ്രതിഷേധ സമരം ചൊവ്വാഴ്ച

സ്വന്തം ലേഖകൻ കോട്ടയം: അമിതമായ ഇന്ധനവില വർധനവിൽ പ്രതിഷേധിച്ചും, മാസങ്ങളായി മുടങ്ങിക്കിടക്കുന്ന പാചക വാതക സബ്‌സിഡി പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടും കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജൂൺ 15 ചൊവ്വാഴ്ച രാവിലെ 11...

കോവിഡ് വാക്സിനേഷൻ: കോട്ടയം ജില്ലയിലെ ഒരാഴ്ചത്തെ സ്ലോട്ടുകൾ ഒരുമിച്ച് പ്രസിദ്ധീകരിക്കുകയും, ബുക്ക് ചെയ്യുകയും ചെയ്യാം എന്നത്...

കോട്ടയം:ജില്ലയില്‍ കോവിഡ് വാക്‌സിനേഷന്‍റെ ഒരാഴ്ചത്തേയ്ക്കുള്ള ഓണ്‍ലൈന്‍ ബുക്കിങ് ഞായറാഴ്ച ഉച്ചയ്ക്ക് ആരംഭിച്ചതായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. വാക്‌സിനേഷന്‍റെ തലേന്നു വൈകിട്ട് ഏഴു മുതല്‍ ബുക്കിങ് നടത്താന്‍ കഴിയുന്ന...

ഓവർസീസ് എൻ സി പി ഇരുപത്തിരണ്ടാമത് എൻ സി പി സ്ഥാപകദിനാഘോഷം സംഘടിപ്പിച്ചു.

സ്വന്തം ലേഖകൻ കുവൈറ്റ് സിറ്റി: നാഷണലിസ്റ്റ് കോൺഗ്രസ്സ് പാർട്ടിയുടെ (എൻ സി പി) യുടെ ഇരുപത്തിരണ്ടാമത് സ്ഥാപക ദിനത്തോട നുബന്ധിച്ച് ഓവർസീസ് എൻ സി പി യുടെ ഗ്ലോബൽ കമ്മിറ്റി സൂം ആപ്ലി ക്കേഷനിലൂടെ...

ഇടുക്കിയിൽ റോഡ് പണിയുടെ മറവിൽ മര കടത്ത്: തടി കടത്തിയ ലോറി പിടികൂടി; മുറിച്ച് കടത്തിയ തടി കണ്ടെത്താനാകാതെ...

ഇടുക്കി; ഉടുമ്പന്‍ചോല- ചിത്തിരപുരം റോഡ് നിര്‍മാണത്തിന്റെ മറവില്‍ മുറിച്ചുമാറ്റിയ മരങ്ങള്‍ കടത്തുവാന്‍ ഉപയോഗിച്ച ലോറി വനം വകുപ്പ് അന്വേഷണ സംഘം പിടികൂടി. കരാറുകാരനായ അടിമാലി സ്വദേശി കെ എച്ച് അലിയാറിന്റെ ഉടമസ്ഥതയിലുള്ള ടിപ്പര്‍...

കുരുന്നിനോടും………. കണ്ണൂരിൽ ഒരു വയസുകാരിക്ക് രണ്ടാനച്ഛന്റെ ക്രൂര മർദനം

കണ്ണൂർ: ചെങ്ങോത്ത് ഒരു വയസുകാരിയെ രണ്ടാനച്ഛൻ ക്രൂരമായി മർദിച്ചു. തലയ്ക്കും മുഖത്തും പരുക്കേറ്റ കുഞ്ഞ് കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ‘അമ്മ രമ്യയ്ക്കും രണ്ടാനച്ഛൻ രതീഷിനെതിരെ കേളകം പൊലീസ് കേസെടുത്ത് അന്വേഷണം...

കാട്ടുപന്നിയെന്ന് കരുതി വെടിവെച്ചു; ഇടുക്കി ഇടമലക്കുടിയിൽ ആദിവാസി യുവാവിന് ​ഗുരുതര പരിക്ക്

ഇടുക്കി; കാട്ടുപന്നിയെന്ന് കരുതി വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് ആദിവാസി യുവാവിന് പരിക്കേറ്റു.ഇടുക്കിയിലാണ് സംഭവം. കൃഷി സ്ഥലത്ത് പണിയെടുക്കുകയായിരുന്നു യുവാവ്. കൃഷിയിടത്തില്‍ അനക്കം കേട്ട് കാട്ടുപന്നിയെന്നു തെറ്റിദ്ധരിച്ച തോട്ടമുടമയാണ് വെടിവച്ചത്. ഗോത്രവര്‍ഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയിലെ ഇരുപ്പുകല്ലുകുടി...

സർക്കാർ ഭൂമിയിൽ കഞ്ചാവ് ചെടി: വെള്ളവും വളവും നൽകി കഞ്ചാവ് വളർത്തിയ യുവാക്കളെ കുറിച്ച് സൂചന ലഭിച്ചു

പത്തനാപുരം: കേരള സ്റ്റേറ്റ് ഫാമിംഗ് കോര്‍പ്പറേഷന്റെ റബ്ബര്‍ തോട്ടത്തിനുള്ളില്‍ കഞ്ചാവു ചെടികള്‍. കൊല്ലം പത്തനാപുരത്തെ തോട്ടത്തിനുള്ളിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. സംഭവത്തില്‍ എക്സൈസ് കേസെടുത്തു. പത്തനാപുരം പാതിരിക്കല്‍ ചിതല്‍ വെട്ടിയില്‍ കേരള സ്റ്റേറ്റ്...

വ്യാജരേഖ ചമച്ച് ബാങ്ക് തട്ടിപ്പ്; മാംഗോ മൊബൈല്‍ ഉടമകള്‍ക്ക് എതിരെ എന്‍ഫോഴ്‌സ്‌മെന്റ് കേസെടുത്തു

തിരുവനന്തപുരം: വ്യാജരേഖ ചമച്ച് ബാങ്ക് തട്ടിപ്പ് നടത്തിയതില്‍ മാംഗോ മൊബൈല്‍ ഉടമകള്‍ക്ക് എതിരെ കേസെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 2016ല്‍ വ്യാജരേഖ ചമച്ച് ബാങ്ക് ഓഫ് ബറോഡയില്‍ നിന്ന് 2.68 കോടി രൂപ തട്ടിയെന്നാണ്...

കോട്ടയം മെഡിക്കൽ കോളേജിന് സമീപം​ യുവാവി​ന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ

ഗാന്ധിനഗര്‍ : മെഡിക്കല്‍ കോളജിനു സമീപം യുവാവി​ന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ചുങ്കം മള്ളൂശ്ശേരി മര്യാത്തുരുത്ത് സെന്‍റ്​ തോമസ് എല്‍.പി സ്കൂളിന്​ സമീപം കളരിക്കല്‍ കാര്‍ത്തികയില്‍ (പടിഞ്ഞാ​റെ മുറിയില്‍) പരേതനായ രാജശേഖര​ന്റെയും...

ജില്ലയിൽ ഹോട്ടലുകൾ അടച്ചിടില്ലെന്നു ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിലെ ഹോട്ടലുകളും റസ്റ്ററന്റുകളും പതിവ് പോലെ പ്രവർത്തിക്കുമെന്നു കേരള ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടു പുറത്തിറക്കുന്ന സർക്കാർ ഉത്തരവുകളോട് പല തലത്തിലും വിയോജിപ്പുണ്ടെങ്കിലും...

തിരുവനന്തപുരം കാസർഗോഡ് അതിവേഗ പാത: കെ റെയിൽ പോകുന്ന വഴി ഏത്? അറിയാം ഒറ്റ ക്ലിക്കിലൂടെ.

തിരുവനനന്തപുരം: കേരളത്തിലെ റെയില്‍മേഖലയ്ക്ക് വന്‍ കുതിപ്പുണ്ടാകുന്ന സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയ ആരംഭിക്കാനിരിക്കെ പാത ഏതൊക്കെ സ്ഥലങ്ങളിലൂടെ കടന്നു പോകുമെന്ന് അറിയാന്‍ മാപ്പ് പ്രസിദ്ധീകരിച്ചു. സ്മാര്‍ട്ട്‌ഫോണില്‍ പ്രവര്‍ത്തിക്കുന്ന വിധത്തില്‍ അവതരിപ്പിച്ചിരിക്കുന്ന ഗൂഗിള്‍...