ശരിയായ രീതിയില്‍ ആണെങ്കില്‍ കരിങ്കോഴി വളര്‍ത്തല്‍ വളരെയധികം ലാഭകരമായ ഒന്നാണ്. കരിങ്കോഴിയുടെ മുട്ടയും ഇറച്ചിയും എല്ലാം വളരെയധികം ഔഷധഗുണങ്ങള്‍ നിറഞ്ഞതാണ് എന്നാണ് പറയപ്പെടുന്നത്. കരിങ്കോഴി വളര്‍ത്തലില്‍ താല്‍പര്യമുള്ള കര്‍ഷകര്‍ക്ക് അവസരമൊരുക്കുകയാണ് തൃശ്ശൂര്‍ ജില്ലയിലെ മണ്ണുത്തി യിലുള്ള കൃഷി വിജ്ഞാന കേന്ദ്രം. വിശദാംശങ്ങൾ ചുവടെ വായിക്കാം.

175 രൂപ നിരക്കിലാണ് ഒരു മാസം പ്രായമുള്ള കരിങ്കോഴി കുഞ്ഞുങ്ങളെ ഇവിടെ വില്‍പ്പനയ്‌ക്ക് എത്തിക്കുന്നത്.കരിങ്കോഴി കുഞ്ഞുങ്ങളെ ആവശ്യമുള്ള കര്‍ഷകര്‍ക്ക് 9400483754 എന്ന നമ്ബറില്‍ രാവിലെ 10 മണി മുതല്‍ നാലുമണി വരെ ബന്ധപ്പെടാവുന്നതാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക