മ​ഞ്ചേ​രി: വൈദ്യുതാഘാതമേറ്റ് വി​ദ്യാ​ര്‍​ത്ഥി മ​രി​ച്ചു. ഒ​ള​മ​തി​ല്‍ മു​ഹ​മ്മ​ദ് സി​ജാ​ല്‍(18) ആ​ണ് മ​രി​ച്ച​ത്. മ​ല​പ്പു​റം തൃ​പ്പ​ന​ച്ചി​യി​ല്‍ വെ​ള്ളി​യാ​ഴ്ച രാ​ത്രി ആ​യി​രു​ന്നു സം​ഭ​വം. തൃ​പ്പ​ന​ച്ചി ഉ​സ്താ​ദ് മെ​മ്മോ​റി​യ​ല്‍ ഇ​സ്ലാ​മി​ക് കോ​ള​ജ് വി​ദ്യാ​ര്‍​ത്ഥി​യാ​യി​രു​ന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക