തിരുവനന്തപുരം: ഇന്ത്യൻ ആർമിയിൽ കമ്മീഷൻഡ് ഓഫീസർമാരായി പതിനൊന്നു മലയാളികൾ ചുമതലയേറ്റു. ഇവരിൽ പ്രണവ് കൃഷണൻ, എസ്.ബി സുബിൻ, അമൻ മസ്ക്രീൻ, ജി.വി ഗിരിനാഥ് എന്നിവർ തിരുവനന്തപുരം ജില്ലക്കാരാണ്.എം.അഖിൽ, കെ.പി അഖിൽ, തന്മയ്പ്രേമൻ, ഷമിക് ഷമിന്ദർ, ക്ഷിട്ടിജ് നായർ, ഓസ്റ്റിൻ ജോർജ്, നോബിൻ രാജ് എന്നിവരാണ് മറ്റ് ഓഫീസർമാർ.

ഡറാഡൂണിലെ ഇന്ത്യൻ മിലിറ്ററി അക്കാദമിയിൽ ജൂൺ പതിനൊന്നിനു നടന്ന പാസ്സിംഗ് ഔട്ട് പരേഡിൽ ഇവർ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 288 പേർ പരേഡിൽ പങ്കെടുത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക