കോട്ടയം: കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ആറു ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 25 ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനും കോവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയില്‍ കോവിഡ് പരിശോധനയ്ക്കും ചികിത്സയ്ക്കും പ്രത്യേകം വിഭാഗമില്ല.

ഒമിക്രോണ്‍ ഐസൊലേഷന്‍ വാര്‍ഡ് മാത്രമാണുള്ളത്. കോവിഡ് ലക്ഷണമുള്ളവര്‍ അത്യാഹിത വിഭാഗത്തിലാണ് ചികിത്സയ്‌ക്കെത്തുന്നത്. പരിശോധിച്ച 190 പേരില്‍ 130 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക