ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ അയയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,55,874 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. തൊട്ട് മുമ്പത്തെ ദിവസത്തേക്കാള്‍ 16.39 ശതമാനം കുറവാണിത്. ടി.പി.ആര്‍. 15.52 ശതമാനമാണ്. കഴിഞ്ഞ ദിവസം 20.75 ശതമാനമായിരുന്നു.

24 മണിക്കൂറിനിടെ 614 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണം 4,90,462 ആയി. പ്രതിവാര ടി.പി.ആര്‍. 17.17 ശതമാനമാണ്. രോഗമുക്തി നിരക്ക് 93.15 ശതമാനമായി ഉയര്‍ന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക