കോട്ടയം: കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണിക്ക് കോവിഡ് സ്ഥിരീകരിച്ചു. ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെങ്കിലും രോഗാവസ്ഥ കണക്കിലെടുത്ത് ആശുപത്രിയില്‍ പ്രവേശിച്ചെന്ന് അദ്ദേഹം ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. വരും ദിവസങ്ങളിലെ പൊതുപരിപാടികളെല്ലാം ഒഴിവാക്കിയെന്നും സമ്പര്‍ക്കമുള്ളവര്‍മുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക